പുല്‍വാ�" /> പുല്‍വാ�"/>
¡Sorpréndeme!

അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam

2019-02-26 1,453 Dailymotion

"Salute IAF Pilots": Rahul Gandhi Amid Reports Of Strike On Terror Camps
പുല്‍വാമ ഭീകരാക്രണത്തിന് പാകിസ്താന്‍ അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കിയ വ്യോമാസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ് എന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചത്.